യഥാർത്ഥ വിശ്വാസത്തിൽ ഒരു പ്രതിബദ്ധതയ്ക്കും സാക്ഷ്യത്തിനും വേണ്ടിയുള്ള ആഹ്വാനവും മനുഷ്യപുരോഗതിയുടെ പ്രോത്സാഹനത്തിനും സാമൂഹികപുരോഗതിക്കും വേണ്ടിയുള്ള കരുതലും ഉൾക്കൊള്ളുന്നു. എല്ലാം നിർവ്വഹിക്കപ്പെടുക സ്നേഹത്തിന്റെ പേരിലാണ്. ഇക്കാരണത്താൽ നൂറ്റാണ്ടുകളിലൂടെ ക്രൈസ്‌തവ വിശ്വാസത്തിന്റെ പ്രഖ്യാപനവും സുവിശേഷത്താലും കൂദാശകളാലും പ്രേരിതമായ സമൂഹജീവിതത്തിൻ്റെ മാതൃകകളും, ആശുപത്രികൾ, സ്‌കൂളുകൾ, കെയർ സെൻ്ററുകൾ എന്നിങ്ങനെയുള്ള ഐക്യദാർഢ്യത്തിൻ്റെ അസംഖ്യം പ്രവർത്തനങ്ങൾക്കു കാരണമായി.
വിശ്വാസികൾക്ക് ആവശ്യക്കാരെ സഹായിക്കുന്നതിന് അവസരം ഒരുക്കുന്ന,പൊതുനന്മയുടെ പുരോഗതിക്കായി സംഭാവനകൾ ചെയ്യാൻ അവസരം കൊടുക്കുന്ന, അത്തരത്തിലുള്ള ധാരാളം സ്ഥാപനങ്ങൾ ഫ്രാൻസിലുണ്ട്. പൊതുജന ഭക്തി, പ്രദക്ഷിണങ്ങൾ, യാചനകൾ കൺഫ്രട്ടേണിറ്റികളുടെ ഉപവിപ്രവർത്തനങ്ങൾ, സമൂഹമായി ചൊല്ലുന്ന ജപമാല പ്രാർത്ഥന തുടങ്ങിയവയ്ക്കും മറ്റു പ്രാർത്ഥനാരൂപങ്ങൾക്കും ക്രൈസ്‌തവരിൽ “ഭാവാത്മകത വളർത്താൻ” സാധിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision