INS വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമർപ്പണ ചടങ്ങിൽ പാലാ പെരുമയും

Date:

INS വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമർപ്പണ ചടങ്ങിൽ പാലാ പെരുമയും പാലാ: INS വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമർപ്പണ ചടങ്ങിന് നിറസാന്നിധ്യമായിതീർന്ന പാലാ സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് കോളേജിലെ കുട്ടികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സമർപ്പണച്ചടങ്ങിൽ പങ്കെടുത്ത അതിവിശിഷ്ടാതിഥികൾക്ക് കാറ്ററിംഗ് സർവീസിനായി നിയോഗിക്കപ്പെട്ടിരുന്നത് SJIHMCT യിലെ കുട്ടികളായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം അന്താരാഷ്ട്ര സമ്മേളനങ്ങളിൽ കാറ്ററിംഗ് സർവീസ് നടത്തി, കാറ്ററിംഗ് സർവീസിന് പുതിയ മാനങ്ങൾ സൃഷ്ടിച്ചു വരികയാണ് ഈ കോളജിലെ വിദ്യാർത്ഥികൾ. ഭാവത്തിലും വേഷത്തിലും പെരുമാറ്റത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ചടുലതയും കൊണ്ട് അതിഥികളുടെ മാനസുകൂടി നിറച്ച കുട്ടികളെ ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡയറക്ടർ ഫാ. ജോസഫ് വട്ടപ്പള്ളി, പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ. ബർസർ ഫാ. ജോൺ മാറ്റമുണ്ടായിൽ എന്നിവർ അഭിനന്ദിച്ചൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...