spot_img

ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കൃഷിസദസ് നടത്തി.

Date:

: കർഷക ദിനത്തിൽ പ്രാദേശിക കർഷകനെയും മികച്ച കാർഷിക പ്രവർത്തനം നടത്തിയ വിദ്യാർത്ഥിനിയേയും ആദരിച്ചു.

പ്രസ്തുത സമ്മേളനം സ്കൂൾ മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഏർപ്പെടുത്തിയ കാർഷിക രത്നം പുരസ്കാരം ജോൺ ബോസ്കോ കാക്കനാടിന് നൽകി ആദരിക്കുകയും തുടർന്ന് അദ്ദേഹം കൃഷി അറിവുകൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു.

സ്കൂൾ അഗ്രി മാസ്റ്റർ അവാർഡ് ജേതാവ് അലീന ബിജോയെയും ഈ ചടങ്ങിൽ ആദരിച്ചു.പി .റ്റി .എ. പ്രസിഡന്റ് ജിജി ജോസഫ് വെട്ടത്തേൽ അധ്യാപകരായ ജിജി ജോസഫ് അജു ജോർജ്, സിനു ജോസഫ് , ഫ്രാൻസിസ് ജോസഫ്,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related