spot_img

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെയ്ക്കാറുണ്ട്; പാക് മന്ത്രി

spot_img

Date:

ഓപ്പറേഷൻ സിന്ദൂരിനും തുടർന്നുണ്ടായ സംഘർഷങ്ങൾക്കും ശേഷം ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. സൗഹൃദ രാജ്യങ്ങൾ ഉപഗ്രഹങ്ങൾ വഴിയോ മറ്റ് മാർഗങ്ങൾ

വഴിയോ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് സാധാരണമാണെന്നും ചൈനയ്ക്കും ഇന്ത്യയുമായി തർക്കങ്ങളുണ്ടെന്നും അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ

ആസിഫ് പറഞ്ഞു. ഇക്കാലത്ത്, പരസ്പരം അടുത്ത ബന്ധമുള്ള രാജ്യങ്ങൾ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടും. നമ്മുടെ കൈവശമുള്ള ഏതെങ്കിലും വിവരങ്ങൾ നമ്മൾ പങ്കിടുന്നത് വളരെ സാധാരണമാണെന്നും ആസിഫ് പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related