കാവുംകണ്ടം പള്ളിയിൽ ശിശുദിനാഘോഷം നടത്തി

Date:

കാവുംകണ്ടം: കാവും കണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ശിശുദിനം (കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ) സമുചിതമായി ആഘോഷിച്ചു . ഇടവകയിലെ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥന നടത്തി .എല്ലാ കുട്ടികൾക്കും സമ്മാനവും മധുര പലഹാരവും വിതരണം ചെയ്തു. വികാരി ഫാ. സ്കറിയ വേകത്താനം, ജോയൽ ആമിക്കാട്ട് ,സാവിയോ പാതിരിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കാവും കണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ നടന്ന ശിശുദിനാഘോഷത്തിൽ പങ്കെടുത്ത കുട്ടികൾ വികാരി ഫാ. സ്കറിയ വേകത്താനത്തോടൊപ്പം

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...