spot_img

പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിനം ആഘോഷിച്ചു

spot_img

Date:

പെരിങ്ങുളം. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിന ആഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. വർണ്ണാഭമായ രീതിയിൽ നടന്ന ശിശുദിന റാലി വളരെ ശ്രദ്ധേയമായിരുന്നു. കൈകളിൽ പ്ലക്കാഡുകളും റോസ പൂക്കളുമായി മുദ്രാവാക്യങ്ങൾ വിളിച്ച് ചാച്ചാജി വേഷത്തിൽ എത്തിയ കുട്ടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ സജി അമ്മോട്ടുകുന്നേൽ ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ നിഷ്കളങ്കതയാണെന്നും അതുകൊണ്ട് എക്കാലവും നിങ്ങൾ നിഷ്കളങ്കത കാത്തു സൂക്ഷിക്കണമെന്നും ഫാദർ ഉദ്ബോധിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, അധ്യാപക പ്രതിനിധി ശ്രീ റിജു തോമസ്, വിദ്യാർത്ഥി പ്രതിനിധി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് എല്ലാവർക്കും മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related