പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ പ്ലാവിൻതൈയും, ചാമ്പ തൈയും നട്ട് പരിസ്ഥിതി ദിനാചരണത്തിനും, സ്കൂൾ കാർഷിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പി ടി എ പ്രസിഡിൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ഡെൻസിൽ,
ശ്രീ ബിനീഷ്, ശ്രീമതി നാദിയ തുടങ്ങിയവർ ചേർന്ന് പ്ലാവിൻതൈയും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി . ലിസ്സാ CMC, നേഴ്സറി പ്രിൻസിപ്പാൾ സി. റെജിൻ CMC , അധ്യാപകരും കുട്ടികളും ചേർന്ന് ചാമ്പതൈയും, ചീര തൈകളും നട്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജഞ ചൊല്ലിയും, വിവിധ ദിനാചരണ പരിപാടികൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.ദീപു സുരേന്ദ്രൻ നേഴ്സറിയിലെ കുരുന്നുകൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular