കുട്ടികൾക്ക് മാതാപിതാക്കളുടെ ഐക്യം ആവശ്യമാണ്. വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കൾ വളരെയധികം സഹിക്കുന്നു

Date:

മണലിൽ പടുത്തുയർത്തിയ വിവാഹങ്ങളുടെ പരിണത ഫലങ്ങൾ നിർഭാഗ്യവശാൽ ഏവർക്കും കാണാൻ കഴിയുന്നുണ്ട്. മുഖ്യമായും കുട്ടികളാണ് അതിന് വില നൽകേണ്ടിവരുന്നത്. മാതാപിതാക്കൾ വേർപെട്ടു കഴിയുന്നതു മൂലം അല്ലെങ്കിൽ അവർക്കിടയിൽ സ്നേഹമില്ലാത്തതുമൂലം കുട്ടികൾ ദുരിതം സഹിക്കുന്നു!

കുട്ടികൾക്ക് മാതാപിതാക്കളുടെ ഐക്യം എത്രയധികം ആവശ്യമാണ്! പിതാവും മാതാവും ഒരുമിച്ച്- മാതാപിതാക്കളുടെ ഐക്യം. അതില്ലാത്തപ്പോൾ അവർ എത്ര അധികമാണ് സഹിക്കുന്നത്! വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കൾ വളരെയധികം സഹിക്കുന്നു. വളരെയധികം!

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി...

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്....

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം....

അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക

അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല നിലപാട് വ്യക്തമാക്കി...