spot_img

എന്നും വിവാദങ്ങളിൽ ശിശുക്ഷേമ സമിതി

spot_img
spot_img

എന്നും വിവാദങ്ങളിൽ ശിശുക്ഷേമ സമിതി

spot_img

Date:

വിവാദങ്ങൾ വിട്ടൊഴിയാത്ത ഇടമാണ് സംസ്ഥാന ശിശുക്ഷേമ സമിതി. ഒന്നിന് പിറകെ ഒന്നൊന്നായി വിവാദങ്ങൾ വരുന്നത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന

ഒന്നാണ്. കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രയത്തിൽ ആയമാർ മുറിവേൽപ്പിച്ച സംഭവമാണ് ഏറ്റവുമൊടുവിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തെ തന്നെ ചോദ്യം ചെയ്യുന്ന വിവാദം. ശിശുക്ഷേമ

സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുങ്ങളോട് ആയമാർ കാട്ടുന്ന ക്രൂരതകളെപ്പറ്റി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

വെളിപ്പെടുത്തി മുൻജീവനക്കാരി രംഗത്തെത്തിയത്. ഇതോടെ ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുട്ടികളെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങുകയാണ് സർക്കാർ. 

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related