spot_img

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി

Date:

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.

ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോ​ഗം നടക്കുന്നത്. നാളെ രാവിലെ 10 മണിക്കാണ് യോ​ഗം നടക്കുക. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് 500 കോടി രൂപ വായ്പയെടുക്കും.

നെൽ കർഷകർക്ക് നെല്ല് സംഭരിച്ച ഇനത്തിൽ 500 കോടിയോളം രൂപയാണ് കുടിശ്ശിക ഉള്ളത്. കുടിശിക തീർത്തശേഷം സംഭരണ വില നൽകുന്നതിന് കേരള ബാങ്കിനെ ചുമതലപ്പെടുത്താൻ ധാരണ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related