കൂടല്ലൂർ ചെറുപുഷ്പമീഷൻ ലീഗ് ന് ഗോൾഡൻ സ്റ്റാർ പുരസ്കാരം…

Date:

ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച മീഷൻ ലീഗ് ശാഖയ്ക്ക് ഉള്ള Golden Star പുരസ്ക്കാരം കൂടല്ലൂർ മീഷൻ ലീഗ് ശാഖയ്ക്ക് ലഭിച്ചു

. കേരളത്തിലെ 12 രൂപതകൾ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന വിവിധ മിഷൻ ലീഗ് ശാഖകൾക്കാണ് ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ പുരസ്കാരങ്ങൾ നൽകുന്നത്. 2022-23 വർഷത്തെ പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം നൽകുന്നത്. ഈ വർഷം ഗോൾഡൻ സ്റ്റാർ ലഭിക്കുന്ന പാലാ രൂപതയിലെ ഏക ശാഖയാണ് കൂടല്ലൂർ മിഷൻലീഗ് ശാഖ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...