PALA VISION

PALA VISION

ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം ചെമ്പേരിയിൽ

spot_img

Date:

ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ ഒക്ടോബർ രണ്ടിന് നടക്കും

ഉച്ചയ്ക്ക് 1.30ന് വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.ജൂബിലി നിറവിൽ പ്രേഷിതരാകാം, തോമാശ്ലീഹാ തൻ വഴിയെ” എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി 2022-23 പ്രവർത്തന വർഷത്തിൽ ശാഖ, മേഖല, രൂപത തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ പുരസ്കാരങ്ങളും അതിരൂപത തലത്തിലുള്ള പ്രേഷിത അവാർഡും ജയ്സൺ മർക്കോസ് പ്രേഷിത അവാർഡും ആർച്ച് ബിഷപ്പ് വിതരണം ചെയ്യും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് പ്രേഷിതറാലി നടക്കും. കോളജ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി ചെമ്പേരി ലൂർദ് മാതാ ദേവാലയങ്കണത്തിൽ സമാപിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related