spot_img

ചെറുപുഷ്പ മിഷൻലീഗ് സീനിയേഴ്സ് ക്യാമ്പിന് തുടക്കമായി

Date:

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രൂപതതല സീനിയേഴ്സ് ക്യാമ്പിന് ഭരണങ്ങാനം മാതൃഭവനിൽ തുടക്കമായി.സെപ്റ്റംബർ 18 ന് ആരംഭിച്ച ക്യാമ്പ്, പാലാ രൂപത വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികൾ നാളെയുടെ വാഗ്‌ദാനങ്ങാണ്. അവർ സഭയുടെയും കുടുംബങ്ങളുടെയും സമുദായത്തിൻ്റെയും അനുഗ്രഹമായിത്തീരണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മിഷൻലീഗ് രൂപതാ പ്രസിഡന്റ് ഡോ.ജോബിൻ ടി ജോണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മിഷൻലീഗ് രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.മിഷൻ ലീഗ് രൂപത വൈസ് ഡയറക്ടർ സി.ഡോ. മോനിക്ക SH, രൂപത സെക്രട്ടറി ഡോ.ടോം ജോസ് ഒട്ടലാങ്കൽ എന്നിവർ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 19 വ്യാഴാഴ്ച വൈകുന്നേരം 4 -ന് ക്യാമ്പ് സമാപിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related