ചേർപ്പുങ്കൽ : മാർസ്ളീവായും മാർ തോമസ്ലീഹയുമാണ് ചേർപ്പുങ്കലിന്റെ വളർച്ചക്ക് നിദാനം എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു. ചേർപ്പ്‌ങ്കൽ പള്ളിയിലെ സെന്റ് തോമസ് സ്മാരകത്തുങ്കൽ നിർമ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ച പള്ളിയിലെ സെന്റ് lതോമസ്സ്മാരകത്തിങ്ൽ നിർമ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ച പ്രസംഗിക്കുകയായിരുന്നുപിതാവ്.
വികാരി ജനറാൾ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, മുൻ വികാരി ജനറാൾ ജോസഫ് ജോസഫ് കുഴിഞ്ഞാലിക്കൽ, മുൻ വികാരി അഗസ്റ്റിൻ കൊഴുപ്പൻ കുറ്റി, മെഡിസിറ്റി ഡയറക്ടർ ഫാ. ജോസഫ് കീരഞ്ചിറ, ഇടവക വികാരിമാർ, മുൻ സഹവികാരിമാർ, സഹവികാരി മാരായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്,ബി വി എം കോളേജ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ തോണികുഴി, ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കുറ്റിയാനി കൈക്കാരന്മാരായ, സെബാസ്റ്റ്യൻ ചാമക്കാലായിൽ, സണ്ണി പൂത്തോട്ടൽ, ബെന്നി പുളിയൻമാക്കൽ, സോണി കോയിക്കൽ, യോഗപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു. കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആയ എം എസ് ബിൽഡേഴ്‌സ് ആണ് നിർമ്മാണപ്രവർത്തനങ്ങൾ നിർവഹിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision