ചേർപ്പുങ്കൽ സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു 1969 ജൂലൈ 21 മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനം ഫ്ലാഷ് മോബോടുകൂടി ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ ആഘോഷിച്ചു പ്രിൻസിപ്പൽ ഫാദർ സോമി മാത്യു ചാന്ദ്രദിന സന്ദേശം നൽകി ‘മനുഷ്യൻ്റെ പുരോഗതിയിലേക്കുള്ള ആദ്യ കാൽവെപ്പ് ആയിരുന്നു ചന്ദ്രനിൽ കാലുകുത്തിയതൊന്നും അത് മറ്റു ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജ്ജം പകർന്നുവെന്നും സങ്കേതിക വിദ്യകളുടെ വളർച്ച മനുഷ്യജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ത്വരത ഗതിയിലുള്ള മറ്റത്തിന് കാരണമായിട്ടുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫാ’ സോമിമാത്യു പറഞ്ഞു.
ശാസ്ത്രീയ കണ്ടുപിടിത്തങ്ങളാണ് പുരോഗതിയെ ലേക്കു് നയിക്കുന്നതെന്നുംപുതിയ പുതിയ സാങ്കേതികവിദ്യയിലേക്ക് നയിക്കുന്നതെന്നും ത്മനുഷ്യജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഇത് എന്നും സന്ദേശം നല്കിയ ഹെഡ്മാസ്റ്റർ ഷാജി ജോസഫ് പറഞ്ഞു. നീലാംട്രോങ്ങ് എഡ്വിൻ ആഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ മൂവർസംഘം ചന്ദ്രനിൽ കാലുകുത്തിയത് നമ്മെ ഓർമ്മപ്പെടുത്തുന്നത് മനുഷ്യജീവിതത്തിലെ മുന്നേറ്റത്തിൻ്റെ കഥയാണ് ‘ ചന്ദ്രൻ ഭൂമിയുടെ പ്രകൃതി ദത്തമായ ഉപഗ്രഹമാണ് ചന്ദ്രൻ സൂര്യൻ്റെ പ്രകാശം ഏറ്റുവാങ്ങി നമ്മെ രാത്രികാലങ്ങളിൽ പ്രകാശപൂരിതമാക്കുന്നതും ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ കടന്നുകയറ്റം മറ്റ് ബഹിരാകാശ ഗ്രഹങ്ങളിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ആണെന്നും അദ്ദേഹംപറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision