ചേർപ്പുങ്കൽ പാലം താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ ടു വീലർ ഒഴികെ മറ്റൊരു വാഹനവും പാലത്തിലൂടെ കടന്നുപോകാൻ സാദ്ധ്യമല്ല.
പാലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മുത്തോലി കവലിൽ നിന്ന് ഇടത്തേക്കും കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുമ്മണ്ണൂർ മന്ദിരം കവലയിൽ നിന്ന് വലത്തേക്കും കയറി ചേർപ്പുങ്കൽ പള്ളിയിൽ എത്താവുന്നതാണ്.
വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z
👉 visit website pala.vision