ചെന്നൈ–തിരുവനന്തപുരം എസി ട്രെയിൻ സർവീസ് ബുക്കിങ് തുടങ്ങി

Date:

കൊച്ചി ∙ ചെന്നൈ–തിരുവനന്തപുരം എസി ദ്വൈവാര സർവീസ് റെയിൽവേ പുനരാരംഭിക്കുന്നു.

ചെന്നൈയിൽ നിന്നും ട്രെയിൻ – 22207, 15 മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.05ന് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ വഴിയാണു സർവീസ്.

തിരുവനന്തപുരത്തുനിന്നു ട്രെയിൻ (22208) 17 മുതൽ ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7.15ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.15ന് ചെന്നൈയിലെത്തും.

സ്റ്റോപ്പുകൾ : കൊല്ലം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, കാട്പാടി. ഫസ്റ്റ് എസി–1, സെക്കൻഡ് എസി–2, തേഡ് എസി–8. ബുക്കിങ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...