spot_img

ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി

spot_img

Date:

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. 5 വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പത്തൊന്‍പതാം ഓവറില്‍ ഹൈദരാബാദ് മറികടന്നു. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയതോടെ ചെന്നൈ

പുറത്താകലിന്റെ വക്കിലാണ്. ഇനിയുള്ള 5 കളി ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേഓഫ് കളിക്കാനാകുമെന്ന് ഉറപ്പില്ല. ഇതില്‍ മറ്റ് ടീമുകളുടെ മത്സരഫലവും റണ്‍ റേറ്റും നിര്‍ണായകമാകും. ഒന്‍പത് കളിയില്‍ ഏഴും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related