മരിയ ഗൊരേ ത്തിസിന്റെ – ഓണ വണ്ടി – രചിക്കുന്നത് സഹോദര്യത്തിന്റെ സന്ദേശം

spot_img

Date:

തിരുവോണനാളുകളിൽ – നിരാ ലംബരുംനിസ്സഹാ യരുമായ സഹോദരങ്ങൾക്ക് ആശ്വാസം നല്കി, അവരോടപ്പം ചിലവഴിച്ച് ഓണസമ്മാനങ്ങൾ നല്കി സാഹോദര്യത്തിന്റെ മറ്റൊരു അധ്യായം രചിക്കുകയാണ് ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഓണ വണ്ടി – ഓണത്തിന് മു മ്പുള്ള മൂന്നു ദിവസമാണ് ഓണ വണ്ടി ഓടിയത്.മനസ്സ് നിറയെ സ്നേഹവും – സമ്മാന പൊതികളും ഭക്ഷണവുമായി – മരിയ ഗൊരേ ത്തിസിന്റെ . ഓണ വണ്ടി എത്തുമ്പോൾ വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യത്തിന്റെ സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഒരു പുതിയ വാതിൽ തുറക്കുകയാണെന്ന് – ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി- SH പറഞ്ഞു മണിയംകുളം രക്ഷാ ഭവനത്തിലെ – സഹോദരങ്ങൾക്ക് ഓണകോടിയും ഓണ സദ്യയും നല്കി. പാല സ്നേഹാലയം സന്ദർശിച്ച് സഹോദരങ്ങൾക്ക് ഓണകോടി സമ്മാനിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബു കളും, റെഡ് ക്രോസ് – സ്കൗട്ട് ആന്റ് ഗൈഡ് എന്നിവയുടെ നേ തൃത്വത്തിലാണ് – ഓണ വണ്ടി ഒരുക്കിയത്. മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ – ഹെഡ്മിസ്ട്രസ്സ് – സിസ്റ്റർ സിസി SH – പി.ടി.എ പ്രസിഡന്റ് – സിബി അരിമറ്റം അധ്യാപക അനധ്യാപകർ എന്നിവരാണ് ഓണ വണ്ടിക്ക് നേതൃത്വം നല്കിയത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related