ചേന്നാട് സെൻ്റ് മരിയ ഗൊരേത്തിസ് എച്ച്.എസിൽവായന വാരാചരണം.

Date:

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. മിലൻ മനോജ് വായനദിന സന്ദേശം നടത്തി. ‘പുസ്തകത്താലത്തിലൂടെ’ കുട്ടികളെ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനദിന പ്രതിജ്ഞ, നടത്തി.വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന കവിതകൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ തയാറാക്കിയ ‘കത്ത് പതിപ്പ് ‘പ്രകാശനം ചെയ്തു. തുടർപ്രവർത്തനമായി ക്വിസ് മത്സരം കഥാരചന കവിതാരചന ചിത്ര രചന, വിഗദ്ധരുടെ ക്ലാസുകൾ എന്നിവ നടത്തും

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

ഏറ്റുമാനൂര്‍:കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം തുടങ്ങി.രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തി.പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന...

അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ

പരശുറാം എക്സ്പ്രസ് കടന്നു പോകുന്നതിന് അരമണിക്കൂർ മുമ്പാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്....

പാലാ ജൂബിലിടൂവീലര്‍ ഫാന്‍സിഡ്രസ്മത്സരം ഡിസം. 7 ന്

പാലാ: പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് കുറുമുണ്ടയില്‍ ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന...

മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം; ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം

വയനാട് മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ്...