spot_img

ഒരു വയസ്സിൽ താഴെ ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ഇടവക

Date:

ചെമ്മലമറ്റം -പ്രൊലൈഫ് ഡേ ദിനാചാരത്തിൻ്റെ ഭാഗമായി മാതൃവേദി ചെമ്മലമറ്റം യൂണിറ്റ് ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരെ ആദരിച്ചു. വികാരി ഫാ.സെബസ്റ്റ്യൻ കൊല്ലംപറമ്പിൽ സമ്മേളനം -ഉദ്ഘാടനം ചെയ്തു – തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി ബിനോ മുളങ്ങാശ്ശേരി .. പാലാ ഗവൺമെൻ്റ് ഹോസ്പിറ്റലിലെ വിമുക്തി ഡി അഡിക്ഷൻ സെൻ്റർ കൗൺസിലർ ശ്രീമതി ആശാ മരിയ പോൾ സമുദയ ശക്തികരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പ്രോലൈഫ് ഡേ ദിനാചരണത്തിൻ്റെ പ്രസക്തിയെക്കുറിച്ചും -ക്ലാസ്സ് എടുത്തു. മാതൃവേദി മേഖല പ്രസിഡൻ്റ് സ്വപ്ന വടകര, ജോയിൻ്റ് ഡയറക്ടർ സി. ലിസ്യൂ ഗ്രേയ്സ് F. C. C , യൂണിറ്റ് പ്രസിഡൻ്റ് ജാസ്മിൻ കണ്ണാട്ടുക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related