നൂറാം ജുബിലിയുടെ വാർഷിക ആഘോഷത്തിൽ 55 – മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം. ചെമ്മലമറ്റം ഇടവക സ്ഥാപനത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലായവും നവവൈദികനേയും ലഭിച്ച സന്തോഷത്തിലാണ് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി ഇടവകയിൽ നിന്നുള്ള 55-മത്തെ വൈദികനായി ഡീക്കൻ ജോർജ് തറപ്പേൽ ശനിയാഴ്ച രാവിലെ 9 -15 ന് – മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് പൗരോഹത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും
– പ്രശസ്ഥ ക്രിസ്തിയ ഗാനരചിയതാവും സംഗീത സംവിധായകനുമായ ഫാദർ ജോസ് തറപ്പേലിന്റെ സഹോദര പുത്രനാണ് ഡീക്കൻ ജോർജ് തറപ്പേൽ.
– മാർ ഗ്രിഗറി കരോട്ടമ്പ്രറിയിൽ ഉൾപെടെ 54 വൈദികരാണ് ചെമ്മലമറ്റം ഇടവകയിൽ നിന്ന് ഉള്ളത് പാലാ രൂപതയ്ക്ക് വേണ്ടി പതിനൊന്നാമത്തെ വൈദികനാണ് ഡീക്കൻ ജോർജ് തറപ്പേൽ 55 വൈദികരും 150 സന്യസ്തരും ഉള്ള ചെമ്മലമറ്റം ഇടവക ദൈവ വിളികളാൽ സമ്പന്നമാണ് 1922 ൽ സ്ഥാപിതമായ ദേവാലായത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലയവും പുതു വൈദികനെയും ലഭിച്ച സന്തോഷത്തിലാണ് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision