ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ അൽഫോൻസാ നാമധാരികളുടെ സംഗമം നടന്നു

Date:

ചെമ്മലമറ്റം വി. അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ കെ.സി.എസൽ സംഘടനയുടെ നേതൃർത്വത്തിൽ അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി. അൽഫോൻസ, അൽഫോൻസ് എന്ന് പേര് സ്വീകരിച്ച നാല്പത് പേരാണ് സംഗമത്തിൽ പങ്ക്ടുത്തത്.

ഇന്ന് രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ കെ.സി.എസ് ൽ അസിസ്റ്റന്റ് ഡയറ്ക്ടർ ഫാദർ ആൽബിൻ പുതുപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അൽഫോൻസാ നാമധാരികളെ ആദരിക്കലും സമ്മാനങ്ങളും നല്കി ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് സിസ്റ്റർ ലിസിയമ്മ പി.സി.ജിസ്മി സ്കറിയ -ഷേർളി,തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...