മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച് റെഡ് അലർട്ടിൽ മാറ്റമില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് തുടരും. എട്ട് ജില്ലകളിൽ ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാ,ട് മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
8 ജില്ലകളിൽ ഓറഞ്ച് അലർട്ട്













