മണർകാട്: ഭരണകൂടം തടഞ്ഞുവെച്ച വികസന പദ്ധതികൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് ചാണ്ടി ഉമ്മന്റെ പര്യടനം. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്ന് ആരംഭിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നീങ്ങിയ പര്യടനത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഒൻപത് വർഷമായി പുതുപ്പള്ളിയോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്ക് വോട്ടിലൂടെ മറുപടി നൽകാൻ ജനങ്ങൾ തയ്യാറെടുക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. പാലങ്ങളും റോഡുകളും വില്ലേജ് ഓഫീസുകളും ഉൾപ്പെടെയുള്ള പദ്ധതികൾ തടഞ്ഞുവെച്ച മുഖ്യമന്ത്രിയുടെ രാഷ്ട്രീയത്തിനെതിരെയാണ് ഈ പോരാട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular