ചാന്ദ്രദിനത്തിൽ ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി വിദ്യാർത്ഥികൾ

spot_img

Date:

ചാന്ദ്രദിനത്തിൽ ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

ജൂലൈ 21 ചാന്ദ്രദിനത്തിൽ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 യുടെ മാതൃകകൾ ഉണ്ടാക്കി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചന്ദ്രയാൻ മോഡലുകളുടെ പ്രദർശനത്തിൽ ചന്ദ്രയാൻ 3 ന്റെ പ്രത്യേകതകൾ വിദ്യാർത്ഥികൾ വിശദീകരിച്ചു.

ചന്ദ്രയാൻ 3 യുടെ പ്രദർശനത്തോടൊപ്പം ചാന്ദ്രദിനക്വിസും നടത്തി. ഹെഡ്‌മിസ്ട്രസ് സി. സിസി പി മാത്യു , ക്ലബ്‌ ഇൻ ചാർജ് ശ്രീമതി. സീന ജോസഫ് എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related