ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രോപരിതലത്തിലെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുന്നു. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ലാൻഡർ ലാൻഡ് ചെയ്തത്. വീണ്ടും പകൽ വരുമ്പോൾ, കഠിനമായ തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തിക്കുമോ എന്ന് പരിശോധിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision