തുർക്കിയെയും സിറിയയെയും പോലെ ഇന്ത്യയിലും ശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാമെന്ന് IIT കാൺപൂർ എർത്ത് സയൻസ് വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജാവേദ് മാലിക്. രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഭൂകമ്പങ്ങളുടെ കാരണങ്ങളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും ഗവേഷണം നടത്തിവരികയാണ്. ഭാവിയിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടായേക്കുമെന്ന് ശാസ്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision