സംസ്ഥാനത്ത് വേനൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യത മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ഇന്നലെയും സംസ്ഥാനത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision