അറബികടലിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് പൂർണമായും പടിഞ്ഞാറൻ കാറ്റായി മാറി കേരളത്തിന് മുകളിലേക്ക് ശക്തി പ്രാപിച്ചു വരുന്നു. ഇന്ന് മുതൽ എല്ലാ ജില്ലകളിലും മഴയിൽ വർധനവ്
പ്രതീക്ഷിക്കാം. അടുത്ത 3-4 ദിവസങ്ങളിൽ മഴ/കാറ്റ് കൂടുതൽ ശക്തമാകും. വടക്കൻ ജില്ലകളിൽ
കൂടുതൽ സാധ്യത.മലയോര / കടൽതീര മേഖലയിലേക്കുള്ള വിനോദയാത്രകൾ അടുത്ത 2-3 ദിവസം പരമാവധി ഒഴിവാക്കുക.