025-ല്‍ നടക്കാനിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള പ്രാഥമിക തീരുമാനം. യു.എ.ഇയിലും പാകിസ്താനിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. വ്യാഴാഴ്ച ഐ.സി.സി അധ്യക്ഷന്‍ ജയ്ഷ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇതര രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ്

ജയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ദുബായിലായിരിക്കും നടത്തുക. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ചായിരിക്കും സംഘടിപ്പിക്കുക. എന്നാല്‍ ഇന്ത്യയില്‍ നടത്തുന്ന അന്താരാഷ്ട്ര
ടൂര്‍ണമെന്റുകള്‍ക്ക് പാകിസ്താന് ടീമും എത്തില്ല. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിത ഏകദിന ലോകകപ്പ്, 2026 പുരുഷ ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ പാകിസ്താന് ടീം പങ്കെടുത്തേക്കില്ലെന്ന വിവരവുമുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X













