ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുന്നാൾ – മെയ് 21 മുതൽ മെയ് 29 വരെ.

Date:

ചെമ്മലമറ്റം പള്ളിയിൽ  അപ്പവും മിനും ഊട്ടു നേർച്ച ഇന്ന് നടന്നു –

12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും ഊട്ടു നേർച്ച, ക്രിസ്തു തന്‍റെ പരസ്യ ജീവിത കാലത്ത് ശിഷ്യൻമാരുമായി അപ്പവും മീനും പങ്കു വെച്ചതിന്‍റെ ഓർമ്മയ്ക്കായിട്ടാണ് ശ്ലീഹൻമാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ഈ നേർച്ചയിൽ പങ്കാളികളായി. ഞായാറാഴ്ച രാവിലെ പത്തു മണിക്ക് ഇടവകക്കാരായ 12 വൈദികർ ചേർന്ന് ആഘോഷമായ തിരുനാൾ കൂർബ്ബാന അർപ്പിച്ചു തുടർന്ന് 12 ശ്ലീഹൻമാരുടെ പ്രദിക്ഷണവും നേർച്ചസദ്യയും നടന്നു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേർച്ചസദ്യ ആശിർവദിച്ചു

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...