ഏറ്റുമാനൂര്‍: ‘ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ബോധവത്ക്കരണം ജീവസംരക്ഷണം, ക്യാമ്പയിന്ഏറ്റുമാനൂര് ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. ഡോ. എ .വിജയലക്ഷ്മി ക്യാമ്പയിന് ഉദ്ഘാടനംചെയ്തു.തുടര്‍ന്ന് വിവിധ സെക്ഷനുകളില്‍ ഡോ. ഭദ്ര സജീവ് നായര്‍, ഡോ. മൈഥലി
സുരേഷ്,ഡോ. എ. എസ് .അജീഷാ, ഡോ. സിറിയക് പുത്തരിക്കല്‍ ജോയ്,ഡോ.അക്ഷയ്.കെ.വര്‍ക്കി എന്നിവര്‍ക്ലാസ്സെടുത്തു.പ്രശസ്ത മുടിയേറ്റ് കലാകാരന് കീഴില്ലം ഉണ്ണികൃഷ്ണന് മാരാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.കരയോഗം പ്രസിഡന്റ് ജി.സുരേഷ്കുമാര്‍,വേണുനായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുടിയേറ്റ് കലാകാരന് കീഴില്ലം ഉണ്ണികൃഷ്ണന് മാരാര്‍ നിര്‍വഹിക്കുന്നു













