spot_img

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: ‘ഗോഡ് മോഡ്’ മാൽവയറിനെ സൂക്ഷിക്കുക

Date:

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ആൻഡ്രോയിഡ് ഗോഡ് മോഡ് മാൽവെയറിനെ സൂക്ഷിക്കണം. എസ്.ബി.ഐ യോനോ, ആർ.ടി.ഒ ചലാൻ തുടങ്ങിയവയുടെ വ്യാജ ആപ്പുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് മുന്നറിയിപ്പ്. ഇൻസ്റ്റാൾ ചെയ്ത ശേഷം ആക്സസിബിലിറ്റി പെർമിഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ചോർത്തും. വാട്സ്ആപ്പ്, അജ്ഞാത ലിങ്കുകൾ എന്നിവ വഴി ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്. 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം എന്നും ആഭ്യന്തരമന്ത്രാലയം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related