കേന്ദ്ര ഗവണ്‍മെന്റ് വിള ഇന്‍ഷുറന്‍സ് മേള 30/07/2022 ശനിയാഴ്ച പാലാ അഗ്രിമയിൽ

spot_img

Date:

പാലാ: തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പി.എം.എഫ്.ബി.വൈ.യില്‍ കര്‍ ഷകരെ അംഗമാക്കുന്നതിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് ഹാളില്‍ ജൂലൈ 30 ശനിയാഴ്ച രാവിലെ 10മുതല്‍ വൈകിട്ട് 5 വരെ മേള നടത്തും. കപ്പയ്ക്ക് സെന്റിന് 15 രൂപയും, വാഴയ്ക്ക് സെന്റിന് 36 രൂപയും, നെല്ലിന് സെന്റിന് 6 രൂപ 40 പൈസ, ജാതിക്ക് സെന്റിന് 11 രൂപ, പൈനാപ്പിള്‍ സെന്റിന് 12 രൂപയുമാണ് പ്രീമിയം. കൃഷി നാശം, നഷ്ടം എന്നിവ സംഭവിച്ചാല്‍. കപ്പയ്ക്ക് ഏക്കറിന് 50000, വാഴയ്ക്ക് ഏക്കറിന് 120000, നെല്ലിന് 32000, ജാതിക്ക് 22000, പൈനാപ്പിള്‍ 24000 🫑 എന്നീ നിരക്കില്‍ ധനസഹായം ലഭിക്കും. പദ്ധതിയില്‍ അംഗങ്ങളാകാന്‍…….. 🫐 ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് അല്ലെങ്കില്‍ പാട്ടച്ചീട്ട് എന്നിവ കൊണ്ടുവരണം. പദ്ധതിയില്‍ അംഗങ്ങളാകുന്നതിനുള്ള . അവസാന തീയതി ജൂലൈ 31 ആണ്. *ഫോണ്‍ : – 8281525215, 9447601428.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related