ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ജനകീയ കാമ്പയിനും സ്ക്രീനിംഗും രാജ്യത്തിന് മാതൃകയെന്ന് കേന്ദ്രം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് വിലയിരുത്തൽ. റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്ക്രീനിംഗ്, ജീവിതശൈലീ രോഗ നിർണയ കാമ്പയിൻ ഉൾപ്പെടെയുള്ള പദ്ധതികൾ രാജ്യത്താകമാനം മാതൃകയാകുമെന്ന് യോഗം വിലയിരുത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision