എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കുടുംബം. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഒരമ്മയ്ക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന് ഐവിന്റെ അമ്മ പറഞ്ഞു. എന്റെ കുഞ്ഞിനെ കൊന്നുവെന്നല്ലാതെ ഇത്രയും ക്രൂരമായി ഉപദ്രവിച്ചുവെന്ന് ഇപ്പോഴാണ് അറിയുന്നത്. ഐവിന്‍ ഒരുപാട് പാവമാണ്. ആരെങ്കിലും ഒച്ചയെടുത്തു കഴിഞ്ഞാല്‍ മാറി നില്‍ക്കുന്ന കൊച്ചാണ്. അവനാണ് ഇങ്ങനെ സംഭവിച്ചത് – ഐവിന്റെ അമ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ഐവിന്റെ അമ്മ ചോദിക്കുന്നു. ഈ നാട്ടില്‍ ജീവിക്കാന്‍ തങ്ങള്‍ക്ക് പേടിയാണെന്നും അവര്‍ പറയുന്നു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. കേന്ദ്ര മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടണം. എല്ലാ ജനപ്രതിനിധികളും ഇതിന് വേണ്ടി ശ്രമിക്കണം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular