കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Ltd) അപ്രന്റിസ്ഷിപ്പിന് അവസരം. 626 ഒഴിവുണ്ട്. ഗ്രാറ്റ് അപ്രിന്റിസിന്റെ 318 ഉം ടെക്നീഷ്യൻ അപ്രന്റിസിന്റെ 308 ഉം ഒഴിവാണുള്ളത്. എൻജിനിയറിങ് ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 31.
വിശദ വിവരങ്ങൾക്ക് : www.nlcindia.in/careers കാണുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision