spot_img

സർക്കാർ ഹർജി മുൻഗണന നൽകി പരിഗണിക്കാൻ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് നിർദേശം

Date:

ഡോ ബി അശോകിന്റെ സ്ഥാനമാറ്റത്തിലെ സർക്കാർ ഹർജി, മുൻഗണന നൽകി പരിഗണിക്കാൻ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിർദേശം. സ്ഥാനമാറ്റത്തിൽ ഗവർണറെ കക്ഷി ചേർത്ത ബി അശോകിന്റെ നടപടിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ തീരുമാനം എടുക്കട്ടേയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഗവർണറെ കക്ഷി ചേർത്ത നടപടി, സർക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ പിആർഡിയിലേക്ക് മാറ്റിയ നടപടി സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്. സ്ഥാനമാറ്റം ചട്ടങ്ങൾപാലിച്ചാണ് നടത്തിയത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് വിഷയത്തിൽ ഇടപെടാൻ അധികാരമില്ലെന്നും സർക്കാർ ചൂണ്ടികാണിച്ചു. ഗവർണറേ കക്ഷിച്ചേർത്ത ബി അശോകിന്റെ നടപടി ഭരണഘടന വിരുദ്ധമെന്നും സർക്കാർ പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related