ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം; ഇത്തവണയും കേരളത്തിനില്ല

Date:

രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളിൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 675 കോടി രൂപയുടെ ധനസഹായം ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണയും കേരളത്തിന്റെ പേരില്ല. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ്പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ ഇതുവരെ കേന്ദ്ര പ്രഖ്യാപനം ഉണ്ടായിട്ടില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ജപമണികളിലെ അൽഭുതം – ഒക്ടോബർ- 1

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നടൻ രജനികാന്തിന്‍റെ ആരോഗ്യനില തൃപ്തികരം

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ...

അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്

യു.എ.ഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം....

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന്...

ലെബനനിൽ കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ

ലെബനനിൽ കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല...