വഖഫ് ബിൽ രാജ്യസഭയും കടന്നതോടെ മുനമ്പത്ത് ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അഹ്ലാദ പ്രകടനം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും അനുകൂലമായി സമരക്കാർ മുദ്രാവാക്യം വിളിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളും ഇന്ന് മുനമ്പത്ത് എത്തിയേക്കും.