spot_img

ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും

spot_img
spot_img

ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും

spot_img

Date:

കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്‌മരണ ആചരിക്കുന്ന ഇന്ന് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സഭാദിനാഘോഷവും നടക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വ ത്തിൽ ആഘോഷമായ റാസ കുർബാന. 11 ന് പൊതുസമ്മേളനം. സഭാംഗവും

ഹൃദ്രോഗ ചികിൽസാ വിദഗ്‌ധനുമായ പത്മഭൂഷൺ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിക്കും. സീറോമലബാർ സഭ 2026 സമുദായ ശക്തീകരണവർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ സമുദായശക്തീകരണ കർമപദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കും. സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദിക, അല്‌മായ, സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും.

മാർത്തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമയും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരവുമായ ദുക്‌റാന തിരുനാളിന്റെയും സഭാദിനാഘോഷത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായെന്നു പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related