വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു. വിവോയുടെ V50 സീരീസ് ഫോണുകൾക്ക് കേരള മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് VIVO സോണൽ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു. അതോടൊപ്പം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ V50 സീരീസ് വില്പന നടത്തിയതിന് പയ്യപ്പള്ളിൽ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ സുനിൽ പയ്യപ്പള്ളിയെ അഭിനന്ദിച്ചു.വിവോ കേരളയെ പ്രതിനിധീകരിച്ചു രത്‌നദാസ് വി, ജോഷി ജോൺ, ഫിയാസ് സാദത്ത്,വിഷ്ണു കെ തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular