തേവക്കൽ (എറണാകുളം): ഈ വർഷത്തെ സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ കൊച്ചി മെട്രോ സഹോദയക്ക് തിളക്കമാർന്ന നേട്ടം. കാറ്റഗറി 2 (രണ്ട്) മോണോ ആക്ട് മത്സരത്തിൽ വിദ്യോദയ സ്കൂൾ തേവക്കലിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സെറ ലിസ് മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എറണാകുളം വിദ്യോദയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സെറ ലിസ് മാത്യു, ലിബിൻ സെബാസ്റ്റ്യൻ – അമൃത സൈമൺ ദമ്പതികളുടെ മകളാണ്.














