spot_img

സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവം: വൈഷ്ണവി ലിബിൻ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി

spot_img

Date:

കോട്ടയം: ഈ വർഷത്തെ സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ കോട്ടയം സഹോദയക്ക് അഭിമാനമായി മികച്ച നേട്ടങ്ങൾ. കാറ്റഗറി 2 (രണ്ട്) മോഹിനിയാട്ടം മത്സരത്തിൽ പാലായിൽ നിന്നുള്ള വൈഷ്ണവി ലിബിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടോടിനൃത്തം (പെൺകുട്ടികൾ) കാറ്റഗറി 2 മത്സരത്തിൽ മേരി മൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറ മൂന്നാം സ്ഥാനവും നേടി.

വൈഷ്ണവി ലിബിന് ഈ നേട്ടം സമ്മാനിച്ചത് പാലായിലെ നിർമ്മല നൃത്ത വിദ്യാലയത്തിലെ ഗുരു ശ്രീമതി ചിത്ര ശ്യാം ആണ്. ലിബിൻ കെ.എസും ആതിര ധർമ്മരാജനുമാണ് വൈഷ്ണവിയുടെ മാതാപിതാക്കൾ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related