10-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ വൻ മാറ്റം; സുപ്രധാന അറിയിപ്പ്

spot_img

Date:

10-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ വൻ മാറ്റം; സുപ്രധാന അറിയിപ്പ് CBSE 10-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ ‘തോൽവി’ എന്ന പദപ്രയോഗം ഒഴിവാക്കുന്നു. ‘തോൽവി’ക്ക് പകരം ‘വീണ്ടും നിർബന്ധമായി എഴുതണം’ എന്ന പദപ്രയോഗം ആകും ഇനി ഉപയോഗിക്കുക. അതേസമയം CBSE 10-ാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, ഡിജിലോക്കർ, എസ്എംഎസ് എന്നിവയിലൂടെ പരീക്ഷാ ഫലം കുട്ടികൾക്ക് ലഭ്യമാകും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related