സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകന്‍ കെ.ഇ.മാമ്മന്‍ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓര്‍ത്തഡോക്സ് സഭാപരമാദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് നല്കി.
ജനകീയ സമിതി മാദ്ധ്യമ പുരസ്കാരം മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന് എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മന്‍ പി.ഏബ്രഹാമിനും നല്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













