കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാര സമർപ്പണം

Date:

ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു. മതങ്ങളും സഭകളും തമ്മിൽ സാഹോദര്യം പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാതോലിക്ക ബാവ പറഞ്ഞു.

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് സ്ഥാപക ഡയറക്ടർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. ജോജോ വി. ജോസഫ്, കോട്ടയം പൂവന്തുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലിസ് മണിയങ്ങാട്ട്, കാരിത്താസ് ആശുപത്രിയിലെ സീനിയർ ഇന്‍റര്‍നാഷ്ണല്‍ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സൺ എന്നിവർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

നിർമിതബുദ്ധി ഉപയോഗിക്കുമ്പോൾ മനുഷ്യസമൂഹത്തിനുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കാൻ ശ്രദ്ധ വേണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജോൺ പോൾ പാപ്പയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നത് ജീവിതത്തിലെ നിർണായക നിമിഷമെന്നു പറഞ്ഞ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കേരളത്തിൽ എല്ലാ കാര്യത്തിലും വിദ്വേഷത്തിനൻ്റെ വിളവെടുപ്പാണ് നടക്കുന്നതെന്നും വൈകാരികത ആളിക്കത്തിക്കാതെ മാനവികതയ്ക്ക് മുൻതൂക്കം നൽകണമെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...

എല്ലാവർക്കും നന്ദി; തോൽവിയിൽ പ്രതികരിച്ച് രമ്യ ഹരിദാസ്

ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു രമ്യ ഹരിദാസ്. 'ചേലക്കരയിൽ നല്ലൊരു...

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...