spot_img

കത്തോലിക്കാ കോൺഗ്രസ്സ് കർഷക വഞ്ചനാ ദിനം ആചരിച്ചു

Date:

കടുത്തുരുത്തി : കീഴൂർ സെന്റ് മേരീസ്‌ മൗണ്ട് ദേവാലയത്തിൽ മേഖല പ്രസിഡന്റ്‌ ശ്രീ രാജേഷ് കോട്ടായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മേഖല ജനറൽ സെക്രട്ടറി ജോർജ് തോമസ്സ് മങ്കുഴിക്കരി സ്വാഗതം ആശംസിച്ചു.

വികാരി ഫാ.ജോസഫ് വയലിൽ യോഗം ഉദ്ഘാടനം ചെയ്തു.കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുവാനും
വന്യ മൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും കർഷകരുടെ ദുരിത പൂർണമായ അവസ്ഥക്കു താമസം വിനാ പരിഹാരം ഉണ്ടാകുന്നതിനു സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര നിയമ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി.

കത്തോലിക്ക കോൺഗ്രസ്സ് പാലാ രൂപത വൈസ് പ്രസിഡന്റ്‌ ശ്രീ CM ജോർജ് മുഖ്യ പ്രഭാഷണം നടത്തി രൂപത പ്രതിനിധി സലിൻ കൊല്ലംകുഴി കോതനല്ലൂർ ഫൊറോന പ്രസിഡന്റ്‌ ശ്രീ ജോസഫ് ചീനൊത്തുപറമ്പിൽ,വർഗീസ് വേഴപറമ്പിൽ,സിബി പൊതിപറമ്പിൽ,രാജു കുന്നേൽ,സുനിൽ പാലക്കാത്തടം,ജെറി പനക്കൽ,മനോജ്‌ കടവന്റെകാല,ജോസഫ് പെരുമറ്റം എന്നിവർ സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related