ജൂലൈ 19ന്, അസീമിയോ ലാ ഉമോജ എന്ന പ്രതിപക്ഷ പാർട്ടിയുടെ നേതാവായ റയ് ലാ ഒഡിംഗാ മൂന്നുദിവസത്തെ പ്രതിഷേധ സമരം പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രകടനങ്ങൾ ആരംഭിച്ചത്.
വിദ്യാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അസിമിയോ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ കലങ്ങളും കരണ്ടികളുമായി തെരുവിലിറങ്ങി ധന നിയമം അവലോകനം ചെയ്യാനും രാജ്യത്തെ ഊട്ടാനും സർക്കാരിനോടു ആവശ്യപ്പെടാൻ കെനിയക്കാരെ ക്ഷണിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച പോലീസുമായുള്ള ഏറ്റുമുട്ടലിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20 ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision